منوعات

Theevandi Movie Song | Jeevamshamayi | Video Song | Kailas Menon | Shreya Ghoshal | Harisankar K S



Here is the Jeevamshamayi Video Song From the Movie #Theevandi 🙂 Starring: Tovino Thomas & Samyuktha Menon Song Name : Jeevamshamayi Music – Kailas Menon Lyrics – Harinarayanan BK Singers…

source

الوسوم

مقالات ذات صلة

‫39 تعليقات

  1. ജീവാംശമായ് താനേ നീ…. എന്നിൽ–
    കാലങ്ങൾ മുന്നേ വന്നു…….
    ആത്മാവിൻ ഉള്ളിൽ ഈറൻ തൂമഞ്ഞായി—-
    തോരാതെ പെയ്തു നീയേ………………
    പൂവാടി തേടി പറന്നു നടന്ന— ശലഭമായി— നിൻ…..
    കാൽപാടു തേടി അലഞ്ഞു– ഞാൻ…
    ആരാരും കാണാ–മനസ്സിൻ ചിറകിൽ ഒളിച്ച മോഹം
    പൊൻപീലിയായി വളർന്നിതാ…………..

    മഴ പോലെ എന്നിൽ പൊഴിയുന്നു…..
    നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു…….
    പതിവായ് നിന്നനുരാഗം……..
    ഒരു കാറ്റ് പോലെ പുണരുന്നു നെഞ്ചിൽ………
    നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും—-
    അഴകേ ഈ അനുരാഗം……………..

    മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ……
    ദിനം കാത്തു വെക്കാം അണയാതെ നിന്നെ– ഞാൻ…
    ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി.. ഞാൻ…
    ഇഴ ചേർത്ത് വെച്ചിടാം വിലോലമായ്…………

    ഓരോ രാവും പകലുകളായിതാ….
    ഓരോ നോവും മധുരിതമായിതാ….
    നിറമേഴിൻ ചിരിയോടെ ഒളിമായാ.. മഴവില്ലായ്‌…
    ഇനിയെൻ വാനിൽ തിളങ്ങി നീയേ***

    മഴ പോലെ എന്നിൽ പൊഴിയുന്നു…………
    നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു……………
    പതിവായി നിന്നനുരാഗം…………….
    ഒരു കാറ്റ് പോലെ പുണരുന്നു നെഞ്ചിൽ…………..
    നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും……..
    അഴകേ ഈ അനുരാഗം…………….

    ജീവാംശമായ് താനേ നീ*** എന്നിൽ…..
    കാലങ്ങൾ മുന്നേ വന്നു………………..

    ജനൽ പടിമേലേ ചുമരുകളാകേ………..
    വിരലാൽ നിന്നെ എഴുതി—-
    ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ…..
    നീയാം ഗന്ധം തേടി………….

    ഓരോ വാക്കിൽ ഒരു നദിയായി—- നീ***
    ഓരോ നോക്കിൽ ഒരു നിലവായി— നീ***
    തിര പാടും കടലാകും തളിരോമൽ മിഴിയായും….
    തിരയുന്നു എൻ മനസ്സു മെല്ലെ…………….

    ജീവാംശമായി താനേ നീ– എന്നിൽ…..
    കാലങ്ങൾ മുന്നേ വന്നു…….
    ആത്മാവിൻ ഉള്ളിൽ ഈറൻ തൂമഞ്ഞായി…
    തോരാതെ പെയ്തു—- നീയേ………….

    പൂവാടി തേടി പറന്നു നടന്ന.. ശലഭമായി നിൻ
    കാൽപാടു തേടി അലഞ്ഞു.. ഞാൻ**
    ആരാരും കാണാ……
    മനസ്സിൻ ചിറകിൽ ഒളിച്ച മോഹം……..
    പൊൻപീലിയായി വളർന്നിതാ………..

    മഴ പോലെ എന്നിൽ പൊഴിയുന്നു……
    നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു……..
    പതിവായി നിന്നനുരാഗം………
    ഒരു കാറ്റ് പോലെ പുണരുന്നു നെഞ്ചിൽ—–
    നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും………
    അഴകേ ഈ അനുരാഗം…………
    ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
    മൂവി:- തീവണ്ടി (2018) ഗാനരചന:- ഹരിനാരായണൻ ബി കെ ;
    ഈണം:- കൈലാസ് മേനോൻ ; ആലാപനം:- ഹരിശങ്കർ കെ എസ് & ശ്രേയ ഘോഷൽ

  2. മിഴിനീരു നിറയുന്ന ഈ രാവിൽ
    ഒരു പെരുമഴക്കാലംഇടനെഞ്ചിൽ നിനക്കായി പെയ്തൊഴിയുന്നു

  3. എന്നിലെ പ്രണയം ഞാൻ കണ്ട പോലെ… ഇടവഴിയിലെ സല്ലാപവും പതിയെ ഉരുണ്ടു നീങ്ങിയ ചക്രങ്ങൾക്കിടയിൽ ചേർന്നിരുന്ന പ്രണയം.. നിന്നെ കാണാൻ മാത്രം കാത്തിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും നിന്നിലലിഞ്ഞ ഞാൻ എന്നെ കണ്ടു… 😙😙😙😍 ആ ചുംബനങ്ങളിൽ പോലും നമ്മളുണ്ടായിരുന്നു ചുമരുകൾക്കു മാത്രം അറിയുന്ന അത്രമാത്രം പ്രിയപ്പെട്ട ചുംബനങ്ങൾ 😚😚

  4. എന്നിലെ പ്രണയം ഞാൻ കണ്ട പോലെ… ഇടവഴിയിലെ സല്ലാപവും പതിയെ ഉരുണ്ടു നീങ്ങിയ ചക്രങ്ങൾക്കിടയിൽ ചേർന്നിരുന്ന പ്രണയം.. നിന്നെ കാണാൻ മാത്രം കാത്തിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും നിന്നിലലിഞ്ഞ ഞാൻ എന്നെ കണ്ടു… 😙😙😙😍 ആ ചുംബനങ്ങളിൽ പോലും നമ്മളുണ്ടായിരുന്നു ചുമരുകൾക്കു മാത്രം അറിയുന്ന അത്രമാത്രം പ്രിയപ്പെട്ട ചുംബനങ്ങൾ 😚😚

زر الذهاب إلى الأعلى

اخبار مجنونة is Stephen Fry proof thanks to caching by WP Super Cache

إغلاق